വള്ളിക്കുന്ന്: നെറുങ്കൈതക്കോട്ട ക്ഷേത്രത്തിലേക്ക് മുകേഷ് അംബാനിയുടെ മകനും റിലയൻസ് എക്സിക്യുട്ടീവ് ഡയരക്ടറുമായ അനന്ത് അംബാനി തന്റെ പിറന്നാൾ ദിനത്തിൽ 75 ലക്ഷം രൂപ സംഭാവനയായി നൽകി . പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ ഉപദേശപ്രകാരമാണ് ഈ സമർപ്പണം. അനന്ത് അംബാനിയുടെ പിറന്നാൾ ദിനത്തിൽ മേക്കോട്ട ഭഗവതിക്ഷേത്രത്തിൽ വിശേഷാൽ പൂമുടൽ, ഗുരുതി, ശാസ്താക്ഷേത്രത്തിൽ ദിവസപൂജ, നിറമാല, തുടങ്ങിയ വിശേഷാൽ വഴിപാടുകളും നടന്നു. അംബാനികുടുംബത്തിൽ നിന്ന് സംഭാവനയായി ലഭിച്ച തുക ക്ഷേത്രപുനരുദ്ധാരണത്തിന് ഉപയോഗിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി. സി. ബിജുരാജ് അറിയിച്ചു.
18 November 2025
ചരമം
നിറംകൈതക്കോട്ട മുൻമേൽശാന്തി പൂവപ്പള്ളി ദാമോദരൻ നമ്പൂതിരി വിഷ്ണു പാദം പൂകി 21 October 2025
പ്രാദേശികം
പത്ത് അടിയോളം ഉയരമുള്ള മതിൽ മറിഞ്ഞു വീണു 9 May 2026
ഗുഡ് സ്റ്റോറി
കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു 27 July 2025
പ്രാദേശികം
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- ചിങ്ങം 1 കർഷക ദിനാചരണം 2025-26 1 August 2025
പ്രാദേശികം
ആദ്യ ഹജ്ജ് ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു 14 May 2026