വള്ളിക്കുന്ന് : അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ ഏഴ് അംഗ സംഘം അപകടത്തിൽ പെട്ടു. തണുത്തുറഞ്ഞ താടാകത്തിലെ ഐസിന് മുകളിലൂടെ നടക്കുന്നതിനിടെയാണ് യുവാക്കൾഅപകടത്തിൽപെട്ടത്. കൊല്ലംസ്വദേശി തൽസമയം മരിച്ചു. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ മാധവ് മധുവും അപകടത്തിൽ മരിച്ചു.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി മധു മേനാത്ത് - ജിഷ ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ച വള്ളിക്കുന്ന് സ്വദേശി. അരിയല്ലൂർ എം വി എച്ച് എസ് എസ് ഹയർ സെക്കന്ററി അധ്യാപകൻ ആണ് മധു മേനാത്ത്. അരിയല്ലൂർ വ്യാസ വിദ്യാ നികേതൻ സ്കൂൾ അധ്യാപികയാണ് ജിഷ. സഹോദരി : മീര മധു ( പത്താം ക്ലാസ് വിദ്യാർത്ഥിനി ).
05 September 2025
ഗുഡ് സ്റ്റോറി
ഇന്ത്യൻ നാവിക സേനക്ക് ഇനി വള്ളിക്കുന്നിന്റെ പെൺകരുത്തും 6 December 2025
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും 8 December 2025
പ്രാദേശികം
വിദ്യാലയങ്ങൾക്ക് ഡൈനിംങ്ങ് ഹാൾ ഫർണിച്ചർ വിതരണം ചെയ്തു 2 November 2025
പ്രാദേശികം
വള്ളിക്കുന്ന് ചാലിപ്പാടത്ത് തീപിടിത്തം 15 April 2026
ചരമം
പള്ളിപ്പടി സ്വദേശി തച്ചോളി ചപ്പങ്ങത്ത് അബ്ദുൽ അസീസ് നിര്യാതനായി 14 September 2025