വള്ളിക്കുന്ന് : പള്ളിപ്പടി ഹെൽത്ത് സെന്ററിന് സമീപം പള്ളിക്കര ചക്കപ്പൻ (90 ) നിര്യാതനായി. ഭാര്യ : പരേതയായ സരോജിനി.
മക്കൾ -മൂകാംബിക, അംബിക, റോജാമണി, സരിത, സജിത, ഗണേശൻ.
മരുമക്കൾ - വേലായുധൻ പരേതനായ ബാബു, ഗണേശൻ, ഗോപി,ഗണേശൻ, പ്രതിഭ.
സംസ്‍കാരം ഇന്ന് രാവിലെ 8 മണിക്ക്.
17 February 2026
പ്രാദേശികം
വി എസ് ഇനി ജ്വലിക്കുന്ന ഓർമ 21 July 2025
പ്രാദേശികം
കാട്ടു പന്നി ട്രെയിൻ തട്ടി ചത്തു 14 April 2026
പ്രാദേശികം
ഡോ. വിനോദ്.വി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. 4 July 2026
ചരമം
കച്ചേരിക്കുന്ന് മണലിൽ കുഞ്ഞിക്കുട്ടൻ നിര്യാതനായി 14 September 2025
ചരമം
ഡോ.സുബിൻ.സി.എസ് നിര്യാതനായി 24 March 2026