അത്താണിക്കൽ : അപ്പോളോ ക്ലബ്ബിന്റെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്‌ഘാടനം നാളെ വൈകീട്ട് 5 മണിക്ക് ബഹു : എം.എൽ.എ. ശ്രീ അബ്ദുൾ ഹമീദ് മാസ്റ്റർ നിർവ്വഹിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നടക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ ടീച്ചർ സന്നിഹിതയായിരിക്കും. കോൺഫെറൻസ് ഹാൾ കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകപ്പെടും എന്നും ഭാരവാഹികൾ അറിയിച്ചു.
12 January 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് എങ്ങനെ: കന്നി വോട്ടര്‍മാര്‍ അറിയേണ്ടത് 9 December 2025
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 27 July 2025
പ്രാദേശികം
സംസ്കൃതോത്സവ വിജയികളെ അനുമോദിച്ചു 17 November 2025
ചരമം
മണമ്മൽ ശശീധരൻ നിര്യാതനായി 17 March 2026
ചരമം
ചെറിയേടത്ത് നവീൻ കുമാർ നിര്യാതനായി 14 April 2026