അത്താണിക്കൽ : വള്ളിക്കുന്നിൽ UDF സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. എല്ലാ സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും കുടുംബവും ചേർന്ന് വരണാധികാരിക്ക് മുൻപാകെ നാമനിർദേശ പത്രികൾ സമർപ്പിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ് ( നവംബർ 21 ) . സൂക്ഷ്മ പരിശോധന നാളെ ( നവംബർ 22 ) നടക്കും. നവംബർ 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഡിസംബർ 11 നു ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ 13 നു നടക്കും.
ഇന്നലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് പഞ്ചായത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചവർ:
വാർഡ് 1ൽ നിന്ന് കുഞ്ഞിവി, 2ൽ ദിലീപ് കുമാർ, 3ൽ ഫാത്തിമ, 4ൽ അബ്ദുൽ അസീസ്, 5ൽ നിഷ കൃഷ്ണദാസ്, 6ൽ ടി പ്രകാശൻ, 7ൽ വിബി കെ, 8ൽ വാഹിദ ടീച്ചർ, 9ൽ മുനീറ, 10ൽ ഷെറീന , 11ൽ ബിന്ദു ദേവൻ, 12 ൽ കൃഷ്ണകുമാർ, 13ൽ ജുമൈലത്ത്, 14ൽ ഷൺമുഖൻ, 15ൽ പുഷ്പ സി.ടി. , 16ൽ ജുസൈല, 17 ൽ സഹീറ, 18ൽ ഇർഷാദ്, 19ൽ അനിൽകുമാർ, 20ൽ വിജയൻ സി , 21ൽ കാർത്തികേയൻ ,22ൽ ശ്രീലക്ഷ്മി ടി പി, 23ൽ ഹുസൈൻ, 24ൽ ശരീഫ ഇ കെ.
പ്രാദേശികം
മാസപ്പിറവി കണ്ടു : കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ 19 March 2026
പ്രാദേശികം
തദ്ദേശ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ (ചൊവ്വ) അവസാനിക്കും 8 December 2025
പ്രാദേശികം
2030 ആവുമ്പോഴേക്കും മനുഷ്യർക്ക് പകരം എ.ഐ. ജോലികൾ ഏറ്റെടുക്കും: സ്പീക്കർ എ.എൻ. ഷംസീർ 21 July 2025
ചരമം
വള്ളിക്കുന്നിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഓർമ്മയായി 2 December 2025