വള്ളിക്കുന്ന് : അഞ്ചാമത് 'ഇടവപ്പാതി' - ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ - സംസ്ഥാനതല കവിതാ ക്യാമ്പ് - സാഹിത്യ സൗഹൃദ സംഗമം
2026 ജൂൺ 6,7 തീയതികളിലായി, (ശനി,ഞായർ) ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അരിയല്ലൂർ സംഗീത് ഗ്രാമിൽ വച്ചു നടക്കുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9846697314 എന്ന നമ്പറിൽ വിളിച്ച് ഏപ്രിൽ 30-നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രഭാഷണം, സംവാദം, മുഖാമുഖം, കവിതാവതരണം, കാവ്യാലാപനം,നൃത്തം, നാടകം,ഗസൽ,നാട്ടുപാട്ട്, പുസ്തക പ്രകാശനം, പുസ്തകോത്സവം,
ചിത്ര-ഫോട്ടോ-ശില്പ, കാർട്ടൂൺ പ്രദർശനം, മറ്റു കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇരുന്നൂറ്റിയമ്പതോളം കലാ സാഹിത്യ പ്രതിഭകൾ പരിപാടിയുടെ ഭാഗമാവും. രജിസ്റ്റർ ചെയ്യുന്നവർക്ക് താമസം,ഭക്ഷണം, ഫെസ്റ്റിവൽ കിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ നൽകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ശ്രീജിത്ത് അരിയല്ലൂരും പ്രോഗ്രാം കൺവീനർ തൃദീപ് ലക്ഷ്മണും അറിയിച്ചു.
03 November 2025
05 September 2025
പ്രാദേശികം
കുടുംബശ്രീ ജില്ലാതല ഓണ വിപണനമേളയ്ക്കും, ഭക്ഷ്യമേളയ്ക്കും വര്‍ണ്ണാഭ തുടക്കം 30 August 2025
പ്രാദേശികം
കൂത്തിരേഴി ഉദയ കുമാർ അന്തരിച്ചു 23 August 2025
പ്രാദേശികം
ബാലാ തിരുത്തിയിൽ വനം വകുപ്പിൻ്റെ ഇടപെടൽ നിർത്തിവയ്ക്കാൻ മന്ത്രിയുടെ നിർദ്ദേശം 24 October 2025
പ്രാദേശികം
അനുശോചനം യോഗം 12 March 2026
പ്രാദേശികം
വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 27 July 2025