വള്ളിക്കുന്ന് : കടലുണ്ടിനഗരം എ എം യു പി സ്കൂളിന് പിറക് വശം കടലാക്രമണം രൂക്ഷമായി. 10 ൽ അധികം വീടുകളിലെ പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി ഉള്ളത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി അനീഫ, വി ശ്രീനാഥ് എന്നിവരും നാട്ടുക്കാരായ അബ്ദുൾ ലത്തീഫ് കുന്നുമ്മൽ, സൈനുൽ ആബിദ് കെ പി എന്നിവർ സ്ഥലം സന്ദർശിച്ച് മുൻകരുതൽ നിർദ്ദേശം നൽകി
04 July 2026
17 February 2026
പ്രാദേശികം
സംസ്കൃതോത്സവ വിജയികളെ അനുമോദിച്ചു 17 November 2025
സ്പോർട്സ്
അരിയല്ലൂർ മിനിസ്റ്റേഡിയം ഇന്ന് നാടിനു സമർപ്പിക്കും 7 November 2025
പ്രാദേശികം
ചീർപ്പിങ്ങൽ ന്യൂ-കട്ട് പാലം നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു 21 October 2025
ഗുഡ് സ്റ്റോറി
വള്ളിക്കുന്നിൽ ബഡ്സ് സ്കൂൾ : പണി ഈ മാസം തുടങ്ങും 9 September 2025
പ്രാദേശികം
അത്താണിക്കൽ കടയിലേക്ക് വാഹനം ഇടിച്ചു കയറി : ആളപായം ഇല്ല 18 November 2025