റിപ്പോർട്ട് : സയിദ് കോയ വള്ളിക്കുന്ന്
വള്ളിക്കുന്ന് : സിബിഎച്ച്എസ്എസ് സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇന്ന് സിബിഎച്ച്എസ്എസ് വള്ളിക്കുന്നിൽ വെച്ച് നടന്നു. പരപ്പനങ്ങാടി സബ് ജില്ലയിലെ 10 ടീമുകൾ പങ്കെടുത്ത ആറാമത് എ.പി. രവീന്ദ്രൻ മെമ്മോറിയൽ പരപ്പനങ്ങാടി സബ്ജില്ല ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.
17 March 2026
ചരമം
ഡോ.സുബിൻ.സി.എസ് നിര്യാതനായി 24 March 2026
പ്രാദേശികം
വള്ളിക്കുന്ന് അത്താണിക്കൽ ഹോട്ടലിൽ തീപിടുത്തം 3 September 2025
പ്രാദേശികം
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി 14 July 2025
പ്രാദേശികം
അരിയല്ലൂരിൽ വാഹനാപകടം 5 September 2025
പ്രാദേശികം
"അരിയല്ലൂർ പുഞ്ച" മാർക്കെറ്റിലേക്ക് 9 May 2026